E content

ഒരു കെട്ടുകല്യാണം

 1.പഠനനേട്ടങ്ങൾ

• സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ കുറിച്ച് മനസിലാക്കുന്നതിന്

• സാമൂഹ്യ പരിഷ്ക്കർത്താക്കളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു

• സാമൂഹിക ബോധം വളർത്തുന്നു

2.സാമൂഹ്യ പരിഷ്ക്കർത്താക്കൾ

• അയ്യങ്കാളി

• ശ്രീ നാരായണ ഗുരു

• ചട്ടമ്പിസ്വാമി

 സമൂഹത്തിൽ ജാതീയമായി നിലനിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ശക്തമായി പോരാടിയ വ്യക്തികളാണ് അയ്യങ്കാളി ശ്രീനാരായണഗുരു ചട്ടമ്പിസ്വാമി എന്നിവർ ഇവരുടെ ശക്തമായ പ്രവർത്തനം ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിന് വളരെയധികം സഹായിച്ചു. ശൈശവ വിവാഹം, കെട്ടുകല്യാണം, തൊട്ടുകൂടായ്മ,തീണ്ടി കൂടായ്മ പോലുള്ള നിരവധി അനാചാരങ്ങൾക്കിത് അന്ത്യം കുറിച്ചു.


ശ്രീനാരായണഗുരു 


                        ചട്ടമ്പിസ്വാമികൾ


 
https://youtu.be/LBem9k3jgKY?si=zyzrS0CZZ1u901hE


          4.   ചോദ്യങ്ങൾ

* ശ്രീനാരായണഗുരു  എന്ന യുഗപുരുഷന്റെ പ്രത്യേകതകൾ എഴുതുക.

* സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ എന്തെല്ലാം?

 * ശ്രീനാരായണഗുരുവിന്റെ മഹത് വചനങ്ങൾ എന്തെല്ലാം

* കെട്ടുകല്യാണം എന്ന അനാചാരത്തെ വ്യക്തമാക്കുക

* ഒരു കെട്ടുകല്യാണം എന്ന ലേഖനം എഴുതിയത് ആരാണ്?


Comments

Popular posts from this blog